US firearms export restrictions

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക. ലോകത്ത…
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക. ലോകത്തിലെ സമ്പന്നവും ശക്തവുമായ രാജ്യങ്ങളിൽ മുൻപിലാണ് ഈ രാജ്യം. വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്‌. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശപ്രദേശങ്ങളും സ്വന്തമായുണ്ട്. വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ, സാമ്പത്തിക വളർച്ച, ഉയർന്ന ജിഡിപി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ …
  • തലസ്ഥാനം: വാഷിംഗ്‌ടൺ ഡി.സി.
  • വലിയ നഗരം: ന്യൂയോർക്ക് നഗരം
  • ഔദ്യോഗിക ഭാഷകൾ: ഫെഡറൽ തലത്തിൽ ഒന്നുമില്ല
  • ദേശീയ ഭാഷ: ഇംഗ്ലീഷ് ഭാഷ (ഡീ ഫാക്റ്റോ)
  • നിവാസികളുടെ പേര്: അമേരിക്കൻ
  • ഭരണസമ്പ്രദായം: ഫെഡറലിസം · രാഷ്ട്രപതി സംവിധാനം · ഭരണഘടനാനുസൃത റിപ്പബ്ലിക്ക് · ഇരു-പാർട്ടി സംവിധാനം
  • നിയമനിർമ്മാണസഭ: യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org