Maldives lays red carpet for Indians after 42% dip in tourists

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്…
അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.
  • തലസ്ഥാനം: മാലി
  • ഔദ്യോഗിക ഭാഷകൾ: ദിവേഹി
  • ഭരണസമ്പ്രദായം: റിപ്പബ്ലിക്
  • ജി.ഡി.പി. (PPP): 2005 estimate
  • എച്ച്.ഡി.ഐ. (2004): 0.739 · Error: Invalid HDI value · 98th
  • നാണയവ്യവസ്ഥ: റുഫ്യ (MVR)
  • സമയമേഖല: UTC+5
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org